അന്ന് നമ്മക്ക് വോട്ട് ശിറ്‍ക്ക്
വോട്ട് ചെയ്താല്‍ മുശ്-രിക്ക്
വോട്ട് ചോദിച്ചോന്‍ ബലാല്‍
മത്സരിച്ചാല്‍ ഓന്‍ ഹമുക്ക്
തെരെഞ്ഞെടുപ്പ് മുസീബത്ത്
ഗവര്‍മ്മെണ്ടോ താഗൂത്ത്
ഇന്ന് വോട്ട് തൌഹീദ്
വോട്ട് ചെയ്യല്‍ സുന്നത്ത്
വോട്ട് ചോദിക്കല്‍ ഹലാല്‍
മത്സരിക്കല്‍ ഇബാദത്ത്
കള്ളവോട്ട് വല്യ ജിഹാദ്
അരണകളെല്ലാം മുന്നണിയായാല്‍
പേര്‍ വിളിക്കാം ജമാ-അത്ത്
ഇങ്ക്വുലാബ് സിന്ദാബാദ്
മൌദൂദി സാഹിബ് സിന്ദാബാദ്
ഹുകൂമത്തെ ഇലാഹി സിന്ദാബാദ്
ഇഖാമത്തുദ്ദീന്‍ സിന്ദാബാദ്
വെല്‍ഫയറ്‍ പാറ്‍ട്ടി സിന്ദാബാദ്
ഹ ഹ ഹ , ഇനിയെന്തൊക്കെ കാണണം????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ